Toll free: 1800 889 0230

മലബാർ മിൽമ

കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമായ മിൽമ, മലബാർ മേഖലാ യൂണിയൻ, ക്ഷീരകർഷകർക്ക് താങ്ങും തണലുമേകി ഈ മേഖലയുടെ സുസ്ഥിര വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ച് ജൈത്രയാത്ര തുടരുകയാണ്. ക്ഷീര മേഖലയുടെ പ്രധാന കണ്ണികളായ ക്ഷീരസഹകരണ സംഘങ്ങളുമായി കൈകോർത്തുള്ള പ്രവർത്തനങ്ങൾ ഈ മേഖലയ്ക്ക് കരുത്ത് പകരുന്നു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഗുണനിലവാരമുള്ള പാലും, പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്നതു വഴി ഉപഭോക്തൃസംതൃപ്തിയും മേഖലാ യൂണിയൻ ഉറപ്പ് വരുത്തുന്നു.

തുടർന്ന് വായിക്കൂ

Welcome to Milma

Malabar Regional Co-operative Milk Producers' Union (MRCMPU)

Malabar Milma, the largest dairy cooperative organization in Kerala, continues its successful journey by providing support to dairy farmers in the Malabar region, thereby playing a major role in the sustainable growth of the sector. The collaborative efforts with the Dairy Cooperative Societies, which are key links in the dairy sector, strengthen this field. The Malabar Regional Union also ensures consumer satisfaction by manufacturing and marketing quality milk and milk products based on the needs and interests of the consumers.

Read More

Our Products

News & Events

11
March | 2025
Malabar milma -New additional price new
18
December | 2023
National Energy Conservation Award 2023.
28
August | 2023
Mann Ki Baat: PM Modi lauds Malabar Milma for development of veterinary medicine.

Get in touch

Communication Address

'MILMA' - (MRCMPU Ltd.) Head Office
Peringolam, Kunnamangalam (PO)
Kozhikode, Kerala State PIN 673 571,
Phone: 0495-280 54 00, 0495 280 54 39
Email: mrcmpu@malabarmilma.coop
GST No:32AAAAM1011G2ZH
Toll free number : 1800 889 0230

Chairman
Sri. K.S. MANI
Office 0495-2805 414


Managing Director
Mr. K.C James
Office 0495-2805 414


Follow us on

Send us a message for any feedback or enquiry

/* Responsive image size */ /* Stack download links vertically on small screens */ /* Common styles */